അനുബന്ധ വാര്‍ത്തകള്‍
- 'ക' യില്‍ തുടങ്ങുന്ന സിനിമകള്‍ പൃഥ്വിരാജിന് ഭാഗ്യമോ ? നടന്റെ മൂന്ന് പുതിയ ചിത്രങ്ങള്‍ 'ക' യില്‍ ആരംഭിക്കുന്നത് !
- Kaduva Video Song|'പാല്‍വര്‍ണ്ണ കുതിരമേല്‍', കടുവയിലെ വീഡിയോ സോങ് പുറത്ത്
- കേരളത്തില്‍ നിന്ന് മാത്രം 'കടുവ' എത്ര കോടി നേടി? കളക്ഷന്‍ റിപ്പോര്‍ട്ട്
- 40 കോടി കടന്ന് കടുവ, നേട്ടം 13 ദിവസം കൊണ്ട് !
- 'കടുവ' തിയേറ്ററില്‍ പോയി കണ്ടു,സുരേഷ്ഗോപി ചെയ്യണമെന്നായിരുന്നു ആഗ്രഹമെന്ന് കുറുവച്ചന്
‘കടുവ’ ഒടിടി റിലീസിന് ഒരുങ്ങുന്നു, പ്രദർശന തീയതി
പൃഥ്വിരാജ് സുകുമാരന്റെ ആക്ഷൻ എന്റർടെയ്‌നർ കടുവ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്.
ഓഗസ്റ്റ് 4 ന് കടുവ ഒടിടിയിൽ എത്തും.പൃഥ്വിരാജും ഷാജി കൈലാസും തങ്ങളുടെ പുതിയ ചിത്രമായ 'കാപ്പ' ചിത്രീകരണ തിരക്കിലാണ്. കൊട്ട മധു എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പോസ്റ്ററുകൾ ഈയടുത്ത് നിർമാതാക്കൾ പുറത്തിറക്കിയിരുന്നു.