1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Jayam Ravi:PS2 Audio and Trailer Launch

ജയം രവി ആളാകെ മാറി, മാറ്റം ഈ സിനിമയ്ക്ക് വേണ്ടി

Jayam Ravi
ജയം രവി ആളാകെ മാറി.മുടിയുടെ നീളം കുറച്ച് സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിലാണ് നടനെ കാണാനായത്.PS2 ഓഡിയോ, ട്രെയിലര്‍ ലോഞ്ചിന് എത്തിയതായിരുന്നു താരം. ഏത് സിനിമയ്ക്ക് വേണ്ടിയാണ് ഈ രൂപമാറ്റം എന്നതും അറിയാം. 
 
 വസ്ത്രധാരണം: രോഹിത് ബാല്‍
 ഫോട്ടോഗ്രാഫി: കിരണ്‍
കീര്‍ത്തി സുരേഷിനൊപ്പം ജയം രവി ഒന്നിക്കുന്ന പുതിയ ചിത്രമാണ് 'സൈറണ്‍'.ആന്റണി ഭാഗ്യരാജ് സംവിധാനം ചെയ്യുന്ന സിനിമയില്‍ സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിലാണ് നടനെ കാണാനായത്.ആരാധകര്‍ ജയം രവിയുടെ ലുക്കിനെ സഹോദരനും സംവിധായകനുമായ മോഹന്‍ രാജയുമായി താരതമ്യം ചെയ്യുകയാണ്.
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
അഴകിന്റെ റാണി,പൊന്നിയിന്‍ സെല്‍വന്റെ രണ്ടാംഭാഗത്തിനായി തൃഷ