1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Ponniyin Selvan' Twitter review

Ponniyin Selvan' Twitter review: 2000-ലധികം സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തിയ 'പൊന്നിയിന്‍ സെല്‍വന്‍',ട്വിറ്റര്‍ റിവ്യൂ

Ponniyin Selvan: I Review | PS-I Review  Ratnam|Vikram|Jayam Ravi|Karthi
2000-ലധികം സ്‌ക്രീനുകളിലാണ് പൊന്നിയിന്‍ സെല്‍വന്‍ റിലീസ് ചെയ്തത്.തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി പ്രദര്‍ശനത്തിനെത്തിയ സിനിമയ്ക്ക് നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍ 25 കോടിയോളം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 
മണിരത്നം സംവിധാനം ചെയ്ത സിനിമയുടെ ആദ്യ ഷോകള്‍ രാവിലെ നാലുമണിക്ക് തുടങ്ങിയിരുന്നു.കോളിവുഡിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി മാറാന്‍ സാധ്യതയുള്ള സിനിമയുടെ ട്വിറ്റര്‍ റിവ്യൂ നോക്കാം.

About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ഐശ്വര്യ റായിയോട് അസൂയ തോന്നുന്നു,അത് ഇനിയും മൂടിവെക്കാന്‍ കഴിയില്ല:മീന