കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 14 ജൂണ്‍ 2022 (17:31 IST)
ബിഗ് ബോസ് താരം ജാനകി സുധീര്‍(Janaki sudheer) നായികയാകുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു.'ഇന്‍സ്റ്റ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ചിത്രീകരണം ഉടന്‍ തുടങ്ങും.
ഒരു പീഡനക്കേസുമായി ബന്ധപ്പെട്ട കഥയാണ് സിനിമ പറയുന്നത്.ഷാഗിര്‍ കാട്ടൂര്‍ കഥയും ഛായഗ്രഹണവും സംവിധാനവും നിര്‍വ്വഹിക്കുന്നു.
തോംസണ്‍ & ജെനി എന്റര്‍ടെയ്ന്‍മെന്റ്സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.മിഥുന്‍ ഹരിദാസ്, ഷംസാദ്, ജാന്‍ മെഹമൂദ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.