അനുബന്ധ വാര്‍ത്തകള്‍
- പ്രണവ് കഴിഞ്ഞാല്‍ ക്രഷ് നിവിന്‍ പോളിയോട്; അത്രയും വൈബ് ഉള്ള ഒരാളെ കെട്ടാന്‍ ആഗ്രഹമുണ്ടെന്ന് ഗായത്രി സുരേഷ്
- എങ്ങനെയുള്ള ആളെയാണ് കല്ല്യാണം കഴിക്കുക; മനസ്സുതുറന്ന് ഗായത്രി സുരേഷ്
- നടി ഗായത്രി സുരേഷ് ബിഗ് ബോസ് മത്സരാര്ഥിയായേക്കും !
- ബിഗ് ബോസ് 4 ഉടന്‍; ഗായത്രി സുരേഷ് മത്സരാര്ത്ഥിയായേക്കും !
- 'ലാലേട്ടന്റെ മരുമകളാകാന്‍ ആരാണ് ആഗ്രഹിക്കാത്തത്'; ആ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി ഗായത്രി സുരേഷ്
'മ്മള് വീഗാലാന്റില്‍ ഒരു റൈഡിന് പോവാണെന്ന് വിചാരിച്ചാമതി';ജമ്‌നപ്യാരിയിലെ രസകരമായ രംഗം
തോമസ് സെബാസ്റ്റ്യന്‍ സംവിധാനം ചെയ്ത് 2015-ല്‍ പുറത്തിറങ്ങിയ ഒരു ഹാസ്യ ചിത്രമാണ് ജമ്‌നപ്യാരി. കുഞ്ചാക്കോ ബോബനും ഗായത്രി സുരേഷുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമയിലെ രസകരമായ ഒരു രംഗം കാണാം.
2015 ഓഗസ്റ്റ് 27-ന് പുറത്തിറങ്ങിയ ഈ സിനിമയ്ക്ക് നിരൂപകരില്‍ നിന്ന് പൊതുവെ നല്ല പ്രതികരണം ലഭിച്ചു.അനീഷ്‌ലാല്‍ ആര്‍ എസ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.ഗോപി സുന്ദറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
അടുത്ത ലേഖനം