പുത്തന്‍ ലുക്കില്‍ 'ജയിലര്‍' നടി മിര്‍ണ, ചിത്രങ്ങള്‍ കാണാം

Mirnaa
കെ ആര്‍ അനൂപ്| Last Modified വെള്ളി, 2 ഫെബ്രുവരി 2024 (13:04 IST)
Mirnaa
ജയിലര്‍ സിനിമയിലൂടെ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയ നടിയാണ് മിര്‍ണ മേനോന്‍. ശ്വേത എന്ന കഥാപാത്രത്തെയാണ് നടി ചിത്രത്തില്‍ അവതരിപ്പിച്ചത്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.

സ്‌റ്റൈലിംഗ്: മനോജ്ഞ ഗൊല്ലപ്പുടി

സാരി: അനുഷറെഡ്ഡി കോച്ചര്‍

അസി: പ്രവാലിക

പിസി: കേശു

ആഭരണങ്ങള്‍: ന്യൂ ഐഡിയസ് ഫാഷന്‍സ്
മോഹന്‍ലാലിന്റെ ബിഗ് ബ്രദറിലൂടെ ശ്രദ്ധേയയായ നടിയെ മലയാളത്തില്‍ അധികം കണ്ടില്ല.
സിനിമയിലെത്തി നാല് വര്‍ഷമായെങ്കിലും തുടര്‍ച്ചയായി തമിഴ് ചിത്രങ്ങളാണ് നടി ചെയ്യുന്നത്. വൈകാതെ തന്നെ നടി മലയാളത്തിലേക്ക് തിരിച്ചെത്തും.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :