തൂവെള്ളയില്‍ ആരാധകരുടെ മനസ്സ് കീഴടക്കി മിര്‍ണ, സുന്ദരിയായി നടി, പുതിയ ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്| Last Modified വെള്ളി, 1 ഡിസം‌ബര്‍ 2023 (11:22 IST)
ജയിലര്‍ സിനിമയിലൂടെ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയ നടിയാണ് മിര്‍ണ മേനോന്‍. ശ്വേത എന്ന കഥാപാത്രത്തെയാണ് നടി ചിത്രത്തില്‍ അവതരിപ്പിച്ചത്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.

മോഹന്‍ലാലിന്റെ ബിഗ് ബ്രദറിലൂടെ ശ്രദ്ധേയയായ നടിയെ മലയാളത്തില്‍ അധികം കണ്ടില്ല.
സിനിമയിലെത്തി നാല് വര്‍ഷമായെങ്കിലും തുടര്‍ച്ചയായി തമിഴ് ചിത്രങ്ങളാണ് നടി ചെയ്യുന്നത്. വൈകാതെ തന്നെ നടി മലയാളത്തിലേക്ക് തിരിച്ചെത്തും.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :