ഇത് വേറെ ലെവല്‍ ! സ്‌റ്റൈലും ലുക്കും മാറ്റിപ്പിടിച്ച് ഹണി റോസ്, പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 28 ജൂണ്‍ 2022 (10:04 IST)
മലയാളികളുടെ പ്രിയതാരമാണ് ഹണി റോസ്. തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം തന്റെ സാന്നിധ്യം നടി അറിയിച്ചുകഴിഞ്ഞു. തിരുവനന്തപുരം ലുലു മാളില്‍ ഒരു പരിപാടിക്ക് എത്തിയ താരത്തിന് പുതിയ ലുക്ക് ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

വൈറ്റ് ടോപ്പും പൂക്കള്‍ നിറഞ്ഞ പാന്റും ധരിച്ചാണ് നടിയെ കാണാനായത്.

പ്രധാന ആകര്‍ഷണം നടിയുടെ കൂളിംഗ് ഗ്ലാസ് തന്നെയാണ്. വസ്ത്രം പോലെ തന്നെ താരത്തിന്റെ പുതിയ ലുക്കും ആരാധകര്‍ക്ക് ഇഷ്ടമായി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :