അനുബന്ധ വാര്‍ത്തകള്‍
- തമിഴ് ആരാധകര്‍ക്കായി...സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് മാളവികയുടെ പുത്തന്‍ ഫോട്ടോഷൂട്ട്
- മലയാള തനിമയില്‍ ജനപ്രിയ നായകന്, ദിലീപിന്റെ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
- തിലകന് മമ്മൂട്ടിക്കെതിരെ സംസാരിച്ചതോടെ ദിലീപ് സ്വരമുയര്‍ത്തി; താരസംഘടനയും വിവാദങ്ങളും
- ദിലീപ് 150 ഒരുങ്ങുന്നു, കോമഡി എൻ്റർടൈനർ ഒരുക്കുന്നത് ബേസിൽ ജോസഫെന്ന് റിപ്പോർട്ടുകൾ
- കാവ്യയ്ക്കൊപ്പം ദിലീപ്, ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഉണ്ണി പറഞ്ഞത്
ബാന്ദ്രയ്ക്കൊപ്പം ഈദ് ആഘോഷിക്കാം, വിഷുദിനത്തില്‍ അപ്ഡേറ്റ്മായി ദിലീപ്
ദിലീപിന്റെ കരിയറിലെ 147-ാമത്തെ ചിത്രം ബാന്ദ്ര റിലീസിന് ഒരുങ്ങുന്നു. ഒഫീഷ്യല്‍ ടീസര്‍ ഈദിന് പുറത്തുവരും.ഏപ്രില്‍ 22-ന് ടീസര്‍ എത്തുമെന്ന് അറിയിച്ചു.
നടി തമന്നയുടെ മലയാള അരങ്ങേറ്റ ചിത്രമായ ബാന്ദ്ര റിലീസിന് ഒരുങ്ങുന്നു.
ചിത്രത്തിന് 130 ദിവസത്തെ ഷൂട്ടിംഗ് ഉണ്ടാകുമെന്ന് നിര്‍മ്മാതാക്കള്‍ നേരത്തെ പറഞ്ഞിരുന്നു.അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത് ഉദയ്കൃഷ്ണയും ഛായാഗ്രഹണം ഷാജി കുമാറുമാണ്. സാം സിഎസാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ എഡിറ്റര്‍ വിവേക് ??ഹര്‍ഷനാണ്.