1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Happy birthday Jaffer Idukki

ഒരോ ജന്മദിനവും ഓരോ തിരിച്ചറിവാണ്: ജാഫര്‍ ഇടുക്കി

ജാഫര്‍ ഇടുക്കി
ഇരുപത്തിയേഴാം വിവാഹ വാര്‍ഷികം നടന്‍ ജാഫര്‍ ഇടുക്കി അടുത്തിടെയാണ് ആഘോഷിച്ചത്. ഇന്നാണ് നടന്റെ ജന്മദിനം.6/05/71 നാണ് നടന്‍ ജനിച്ചത്.
 
 സിമി എന്നാണ് ഭാര്യയുടെ പേര്.അല്‍ഫിയ, മുഹമ്മദ് അന്‍സാഫ് എന്നിങ്ങനെ രണ്ട് മക്കളുണ്ട്.
 
2018 എന്ന സിനിമയാണ് പ്രദര്‍ശനം തുടരുന്നത്.
 
ഭീഷ്മ പര്‍വ്വം, ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍, ഈശോ, പത്തൊമ്പതാം നൂറ്റാണ്ട്,
 നാരദന്‍, ബ്രോ ഡാഡി തുടങ്ങിയ സിനിമകളാണ് കഴിഞ്ഞവര്‍ഷം അദ്ദേഹത്തിന്റെതായി പുറത്തുവന്നത്.
 
 
 
അടുത്ത ലേഖനം
നായകന്മാരുടെ നായകന്‍ ജൂഡ് ആന്റണി,'2018' സിനിമയെ പ്രശംസിച്ച് ജീത്തു ജോസഫ്