'കീഴടങ്ങലിന്റെ മാന്ത്രികത'; പുതിയ ചിത്രങ്ങളുമായി ഗായത്രി സുരേഷ്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 9 ഡിസം‌ബര്‍ 2021 (08:55 IST)

ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളികളുടെ പ്രിയ താരങ്ങളില്‍ ഒരാളായി മാറിയ നടിയാണ് ഗായത്രി സുരേഷ്. താരത്തിന്റെ പുതിയ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.
കീഴടങ്ങലിന്റെ മാന്ത്രികത എന്ന് കുറിച്ചുകൊണ്ടാണ് ചിത്രങ്ങള്‍ നടി പങ്കുവെച്ചത്.

അനന്ദു സുരേന്ദ്രനാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.
ഗായത്രി സുരേഷ് കേന്ദ്രകഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് എസ്‌ക്കേപ്പ്. പാന്‍ ഇന്ത്യന്‍ മൂവിയായാണ് സിനിമ ഒരുങ്ങുന്നത്.ദിയ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :