1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Film News Malayalam

ജിത്തു ജോസഫിന്റെ വെബ്‌സീരീസ് സീക്രട്ട് സ്റ്റോറിയില്‍ നായികയാവുന്നത് മീന

Film News Malayalam
ജിത്തു ജോസഫിന്റെ വെബ്‌സീരീസ് സീക്രട്ട് സ്റ്റോറിയില്‍ നായികയാവുന്നത് മീന. സുമേഷ് നന്ദകുമാറാണ് വെബ് സീരീസ് സംവിധാനം ചെയ്യുന്നത്. കൂടാതെ വിനീത് സീരീസില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കഴിഞ്ഞ ആഴ്ച റിലീസായ ആനന്ദപുരം ഡയറീസ് ആണ് മീനയുടെ അവസാനമായി പുറത്തിറങ്ങിയ സിനിമ. 
 
നാളുകള്‍ക്കു ശേഷം കോളേജില്‍ പഠിക്കാന്‍ എത്തുന്ന സ്ത്രീയായാണ് മീന സിനിമയില്‍ എത്തുന്നത്. തമിഴ്‌നാടന്‍ ശ്രീകാന്ത്, മനോജ് കെ ജയന്‍ മാലാ പാര്‍വതി, സിദ്ധാര്‍ത്ഥ് ശിവ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
അടുത്ത ലേഖനം
2024 ലും തൂക്കാന്‍ 'രോമാഞ്ചം'സംവിധായകന്‍, 100 കോടി അടിക്കുമോ ഫഹദ് ഫാസിലും?