Dulquer Salmaan's pet name: മമ്മൂട്ടി ദുല്‍ഖറിനെ വിളിക്കുന്ന ചെല്ലപ്പേര് അറിയുമോ?

തന്റെ 36-ാം ജന്മദിനമാണ് ദുല്‍ഖര്‍ ഇന്ന് ആഘോഷിക്കുന്നത്

രേണുക വേണു| Last Modified വ്യാഴം, 28 ജൂലൈ 2022 (11:28 IST)

Happy Birthday Dulquer Salmaan: താരപുത്രനായി മലയാള സിനിമയിലേക്ക് കടന്നുവന്ന് പിന്നീട് പാന്‍ ഇന്ത്യന്‍ താരമായി വളര്‍ന്ന ദുല്‍ഖര്‍ സല്‍മാന്റെ ജന്മദിനമാണ് ഇന്ന്. തന്റെ 36-ാം ജന്മദിനമാണ് ദുല്‍ഖര്‍ ഇന്ന് ആഘോഷിക്കുന്നത്. മലയാള സിനിമാലോകം പ്രിയതാരത്തിന് ആശംസകള്‍ നേരുന്ന തിരക്കിലാണ്.

ദുല്‍ഖര്‍ സല്‍മാന്‍ എല്ലാവര്‍ക്കും ചാലുവാണ്. മമ്മൂട്ടി അടക്കം ദുല്‍ഖറിനെ വീട്ടില്‍ വിളിക്കുന്ന പേരാണ് ചാലു. വളരെ അടുപ്പമുള്ളവരെല്ലാം ദുല്‍ഖറിനെ ചാലുവെന്നാണ് വിളിക്കുന്നത്. പ്രണവ് മോഹന്‍ലാല്‍ ദുല്‍ഖര്‍ സല്‍മാനെ വിളിക്കുന്നത് ചാലു ചേട്ടന്‍ എന്നാണ്. കുഞ്ഞിക്ക, ഡിക്യു എന്നെല്ലാമ്മാണ് ആരാധകര്‍ ദുല്‍ഖറിനെ വിളിക്കുന്നത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :