അനുബന്ധ വാര്‍ത്തകള്‍
- Kargil Vijay Diwas: കാർഗിൽ യുദ്ധം പ്രമേയമാക്കിയ സിനിമകൾ ? നിങ്ങൾ കണ്ടിരിക്കേണ്ട സിനിമകൾ ഇവ
- Kargil Vijay Diwas:കാർഗിൽ യുദ്ധം പ്രമേയമാക്കിയ സിനിമകൾ ? നിങ്ങൾ കണ്ടിരിക്കേണ്ട സിനിമകൾ ഇവ
- ആറുമാസത്തിനിടെ 76 മലയാളസിനിമകൾ, ഇതിൽ 70 എണ്ണവും സമ്പൂർണ പരാജയം
- ഇതൊരു പാൻ ഇന്ത്യൻ ക്ലിക്ക്: പ്രഭാസിനും അമിതാബ് ബച്ചനും നാനിയ്ക്കുമൊപ്പം ദുൽഖർ
- തമിഴ്, മലയാളം സിനിമകൾ ഡയറക്ട് ഒടിടി റിലീസ് ചെയ്യില്ലെന്ന് പ്രമുഖ ഒടിടി കമ്പനികൾ
ജൂലൈയിൽ പിറന്നാൾ ആഘോഷിക്കുന്നവർ,ദുൽഖർ ചേട്ടൻ പ്രണവ് അനിയൻ, ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം അറിയാമോ ?
ദുൽഖറും പ്രണവും ഒരേ മാസത്തിലാണ് ജനിച്ചത്, ജൂലൈ. ഈ മാസം പിറന്നാൾ ആഘോഷിക്കുന്ന താരങ്ങളാണ് രണ്ടാളും. മാസം അവസാനമാണ് ദുൽഖറിന്റെ ബർത്ത് ഡേ.ദുൽഖറാണ് പ്രണവിനെക്കാൾ വലുത്. ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസം എത്രയെന്ന് അറിയാമോ ?
ദുൽഖർ സൽമാൻ 28 ജൂലൈ 1986നാണ് ജനിച്ചത്. 35 വയസ്സാണ് താരത്തിന്. നടൻറെ 36-ാം പിറന്നാൾ.
പ്രണവ് മോഹൻലാൽ 13 ജൂലൈ 1990നാണ് ജനിച്ചത്. 32 വയസ്സാണ് നടന്.