ഇനി ബോളിവുഡില്‍ എന്ന കാണാം, ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന്റെ പ്രഖ്യാപനവുമായി സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 25 മെയ് 2023 (17:47 IST)
സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് ബോളിവുഡിലേക്ക്. പ്രഖ്യാപനം സോഷ്യല്‍ മീഡിയയിലൂടെ ആയിരുന്നു വന്നത്. ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ ഷാഹിദ് കപൂര്‍ ആണ് നായകന്‍.

സീ സ്റ്റുഡിയോയും റോയി കപൂര്‍ ഫിലിംസും നിര്‍മ്മിക്കുന്ന ചിത്രമാണിത്. സംവിധായകന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിന് ബോബി-സഞ്ജയ് ടീമാണ് തിരക്കഥ ഒരുക്കുന്നത്. ഹിന്ദി ഭാഷയില്‍ സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത് ഹുസൈന്‍ ദലാല്‍ ആണ്. ഇക്കാര്യം റോഷന്‍ ആന്‍ഡ്രൂസ് സ്ഥിരീകരണം നല്‍കിയിട്ടില്ല.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :