ടീ ഷര്‍ട്ട് വലിച്ചൂരി ഡെവിള്‍ കുഞ്ചു; ഞെട്ടി ആരാധകര്‍ (വീഡിയോ)

ക്യാമറയിലേക്ക് നോക്കി ടീ ഷര്‍ട്ട് ഊരി എറിയുന്ന താരത്തെ വീഡിയോയില്‍ കാണാം

രേണുക വേണു| Last Modified വെള്ളി, 7 ഒക്‌ടോബര്‍ 2022 (13:58 IST)

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് ഡെവിള്‍ കുഞ്ചു. താരത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അങ്ങനെയൊരു വീഡിയോയാണ് ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധ നേടുന്നത്.

ക്യാമറയിലേക്ക് നോക്കി ടീ ഷര്‍ട്ട് ഊരി എറിയുന്ന താരത്തെ വീഡിയോയില്‍ കാണാം. നിമിഷ നേരം കൊണ്ട് വീഡിയോ വൈറലായി. ടീ ഷര്‍ട്ട് വലിച്ചൂരിയ ശേഷം ബോള്‍ഡ് ഡ്രസ്സിലാണ് പിന്നീട് താരത്തെ കാണുന്നത്.




അനഖ എന്നാണ് ഡെവിള്‍ കുഞ്ചുവിന്റെ യഥാര്‍ഥ പേര്. ടിക് ടോക്കിലൂടെയാണ് താരം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. 2000 ഏപ്രില്‍ 12 നാണ് താരത്തിന്റെ ജനനം. ഇപ്പോള്‍ 22 വയസ്സാണ് പ്രായം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :