അനുബന്ധ വാര്‍ത്തകള്‍
- അടിമുടി നെഗറ്റീവ് തന്നെ, പ്രേക്ഷകരെ വെറുപ്പിക്കുന്ന മമ്മൂട്ടി കഥാപാത്രം; 'പുഴു'വിനെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ ഇതാ
- സമൂഹത്തിന്റെ ജീർണതയ്ക്കെതിരെ പ്രതികരിച്ച കാവൽക്കാരനോ? മനശാസ്ത്രജ്ഞനോ? കുറ്റാന്വേഷകനോ? ചർച്ചയായി മമ്മൂട്ടിയുടെ റോഷാക്ക്
- ഫഹദിന്റെ വില്ലന്‍ മമ്മൂട്ടി ! സംവിധാനം ലിജോ ജോസ് പെല്ലിശ്ശേരി; വമ്പന്‍ പ്രഖ്യാപനത്തിനു കാത്ത് മലയാള സിനിമാലോകം
- എന്താണ് മമ്മൂട്ടിയുടെ 'റോഷാക്ക്'; മെഗാസ്റ്റാര്‍ എത്തുന്നത് ഞെട്ടിക്കുന്ന രൂപത്തില്‍, സംഭവം ഇതാണ്
- മമ്മൂട്ടി രണ്ടും കല്‍പ്പിച്ച്; പൃഥ്വിരാജ് പറഞ്ഞപോലെ കരിയറിന്റെ മറ്റൊരു ഫേസ് ആകും ഇത് ! റോഷാക്കില്‍ സൈക്കോ വില്ലന്‍
സിബിഐ 5 ന് വേണ്ടി മമ്മൂട്ടി വാങ്ങിയ പ്രതിഫലം അറിയുമോ?
എസ്.എന്‍.സ്വാമിയുടെ തിരക്കഥയില്‍ കെ.മധു സംവിധാനം ചെയ്ത സിബിഐ 5 - ദ ബ്രെയ്ന്‍ തിയറ്ററുകളില്‍ സമ്മിശ്ര പ്രതികരണങ്ങളോടെ മുന്നേറുകയാണ്. സേതുരാമയ്യര്‍ സിബിഐ എന്ന ഐക്കോണിക്ക് കഥാപാത്രമായി മമ്മൂട്ടി നിറഞ്ഞാടിയെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. ഏതാണ്ട് ഒന്‍പത് കോടി രൂപ ചെലവഴിച്ചാണ് സിബിഐ 5 തയ്യാറാക്കിയത്. സിബിഐ 5 നായി മമ്മൂട്ടി വാങ്ങിയിരിക്കുന്ന പ്രതിഫലം ഏകദേശം നാലര കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്.