അനുബന്ധ വാര്‍ത്തകള്‍
- അഭിനയം പഠിക്കാന്‍ എന്നാണ് ക്ലാസില്‍ പോകുന്നത് ? വായടപ്പിക്കുന്ന മറുപടിയുമായി നടി മാളവിക മോഹനന്
- 'ഫഹദ് ഫാസില്‍ ഗംഭീര അഭിനേതാവ്';'ആവേശം' കാണണമെന്ന് മാളവിക മോഹനന്
- 'ലാലേട്ടന്റെയും മമ്മൂക്കയുടെയും അഞ്ചാറു സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടാലും പ്രശ്നമില്ല,സ്റ്റാര്‍ഡത്തിന്റെയും ഫലമാണ് അത്, ഭാവനയ്ക്കും പറയാനുണ്ട്
- 'അച്ഛന്റെ ആദ്യത്തെ ഹിറ്റ് തെങ്കാശിപ്പട്ടണം, അത് ലാല്‍ അങ്കിള്‍ പ്രൊഡ്യൂസ് ചെയ്ത പടം';നടികര്‍ വിശേഷങ്ങളുമായി ചന്തു സലിംകുമാര്‍
- ചിലപ്പോള്‍ മെലിയും ചിലപ്പോള്‍ വണ്ണം വയ്ക്കും,മോശം കമന്റുകള്‍ പറഞ്ഞ് വേദനിക്കരുത്: തന്റെ രോഗത്തെ വെളിപ്പെടുത്തി അന്നാ രാജന്
ആരാധകരെ ശാന്തരാകൂ... 'പുഷ്പ 2' ആദ്യ ഗാനം എത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം, ഗംഭീര പോസ്റ്റുമായി നിര്‍മ്മാതാക്കള്‍
Pushpa 2 - The Rule
ആദ്യ സിംഗിള്‍, പുഷ്പ പുഷ്പയുടെ വരവ് അറിയിച്ചുകൊണ്ട് പുത്തന്‍ പോസ്റ്റര്‍ പുറത്തുവന്നു.
നേരത്തെ എത്തിയ പ്രൊമോ വീഡിയോ ഹിറ്റായി മാറിക്കഴിഞ്ഞു.
മൈത്രി മൂവി മേക്കേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം ദേവി ശ്രീ പ്രസാദാണ് ഒരുക്കുന്നത്.