അനുബന്ധ വാര്‍ത്തകള്‍
- Bigg Boss Season 5'എന്നെ മാറ്റിനിര്‍ത്തിയിട്ടുണ്ടായിരുന്നു'; മോഹന്‍ലാലിനോട് ഗോപിക, വീഡിയോ
- ഭാര്യക്ക് പേടി...ബിഗ് ബോസ് ഹൗസിലേക്ക് വരുമ്പോൾ, ഒമർ ലുലു പറയുന്നു
- മേപ്പടിയാന് സംവിധായകന് വിഷ്ണുവിന് കല്യാണം,എ.എന്‍ രാധാകൃഷ്ണന്റെ മകള്‍ വധു
- Bigg Boss Season 5: ആര് പുറത്തു പോകും ?ഇന്ന് ബിഗ് ബോസ് ഹൗസിനോട് വിട പറയുന്ന ആ മത്സരാര്‍ത്ഥിയെ കുറിച്ച്, വീഡിയോ
- Bigg Boss Season 5 മുണ്ടെടുത്ത് സാധാരണക്കാരനായി ബിഗ് ബോസ് ഹൗസിലേക്ക് സംവിധായകന് ഒമര്‍ ലുലു, ഈ വരവ് വെറുതെയല്ലെന്ന് ആരാധകരും
Bigg Boss Season 5:വീക്കിലി ടാസ്ക് ജയിച്ചതാര് ?
രണ്ടുദിവസം നീണ്ടുനിന്ന ബിഗ് ബോസ് മലയാളം സീസണ് ഫൈവിലെ വീക്കിലി ടാസ്ക് സമാപനമായി.മാണിക്യക്കല്ല് ടാസ്കിലെ വിജയികള്‍ ആരാണെന്ന് അറിയാം.
ഓരോ ആഴ്ചയിലെയും ടാസ്കിന്റെ അടിസ്ഥാനത്തിലായിരിക്കും ക്യാപ്റ്റന്‍, ജയില്‍ നോമിനേഷന്, ലക്ഷ്വറി തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനം ഉണ്ടാക്കുക. അതിനാല്‍ തന്നെ വാശിയേറിയ പോരാട്ടം മത്സരാര്‍ത്ഥികള്‍ക്കിടയില്‍ ഉണ്ടാകും. ഇത്തവണയും പതിവ് തെറ്റിയില്ല.മാണിക്യക്കല്ല് ടാസ്കില് വിജയികളായത് അഖിലിന്റെ ടീമാണ്. പ്രേക്ഷകരില്‍ അമ്പരപ്പും ആഹ്ലാദവും ഉണ്ടാക്കിയ അഖില്‍, വിഷ്ണു ടീമിന്റെ പ്രകടനമാണ് വിജയത്തിലേക്ക് എത്തിച്ചത്.