1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Baby shower celebrations pictures

അമ്മയാകാനൊരുങ്ങി കാവ്യ; ബേബി ഷവർ ആഘോഷത്തിന്റെ ചിത്രങ്ങൾ പുറത്ത്

അമ്മയാകാനൊരുങ്ങി കാവ്യ; ബേബി ഷവർ ആഘോഷത്തിന്റെ ചിത്രങ്ങൾ പുറത്ത്

കാവ്യാ മാധവൻ
അമ്മയാകാനൊരുങ്ങുന്ന സന്തോഷത്തിലാണ് കാവ്യാ മാധവൻ. ഇപ്പോൾ താരത്തിന്റെ ചിത്രങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. നിറവയറിൽ പുഞ്ചിരിതൂകി നിൽക്കുന്ന കാവ്യ. കുഞ്ഞുവാവയുടെ ചിത്രമുള്ള കേക്ക്. കാവ്യയുടെ പുഞ്ചിരിയിൽ ആ സന്തോഷം കാണാനാകും.
 
ബേബി ഷവർ ആഘോഷത്തിന്റെ ചിത്രങ്ങളാണ് ഇന്റർനെറ്റിലൂടെ പുറത്തുവന്നത്. അടുത്തസുഹൃത്തുക്കൾക്കും കുടുംബാംഗൾക്കും ഒപ്പമായിരുന്നു ആഘോഷം.
 
മീനാക്ഷിക്ക് കൂട്ടായി കുഞ്ഞതിഥി കുടുംബത്തിലേക്ക് വരുന്നതിന്റെ ത്രില്ലിലാണ് അച്ഛനായ ദിലീപ്. മലയാളത്തിലെ ജനപ്രിയ ജോടികളായിരുന്നു ദിലീപും കാവ്യയും. ഒരുപാടുകാലത്തെ ഊഹാപോഹങ്ങൾക്കൊടുവിലാണ് ഇരുവരും വിവാഹിതരായത്. വിവാഹശേഷം പൂർണ്ണമായും കാവ്യ സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.
അടുത്ത ലേഖനം
മമ്മൂട്ടിക്ക് തിരക്കോട് തിരക്ക്, മമ്മൂട്ടിക്ക് പകരം തിലകനെ നായകനാക്കി സംവിധായകന്‍റെ മറുപടി !