300 കോടി ക്ലബ്ബില്‍ പൊന്നിയില്‍ സെല്‍വന്‍ 2

കെ ആര്‍ അനൂപ്| Last Updated: തിങ്കള്‍, 8 മെയ് 2023 (17:09 IST)
പൊന്നിയില്‍ സെല്‍വന്‍ 2 ഏപ്രില്‍ 28 നാണ് തിയേറ്ററുകളില്‍ എത്തിയത്. 12 ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് ആണ് പുറത്തുവന്നിരിക്കുന്നത്.
തമിഴ്‌നാട്ടില്‍ 100 കോടി ക്ലബ്ബില്‍ ചിത്രം ഇടം നേടി. റിലീസ് ചെയ്ത് 12 ദിവസങ്ങള്‍ക്കുള്ളില്‍ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്ന് 300 കോടി നേടി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :