90കളിലെ റൊമാന്റിക് നായകന്‍, തിരിച്ചുവരവിനൊരുങ്ങി മോഹന്‍, വരവ് ആക്ഷന്‍ പടത്തിലൂടെ

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 21 മാര്‍ച്ച് 2022 (09:51 IST)

വിജയ് ശ്രീ സംവിധാനം ചെയ്യുന്ന ഹര എന്ന ചിത്രത്തിലൂടെ 90കളിലെ റൊമാന്റിക് താരം മോഹന്‍ തിരിച്ചെത്തുന്നു.നടന്‍ ചെന്നൈയില്‍ ഷൂട്ടിംഗ് തിരക്കിലാണ്. ആക്ഷന് പ്രാധാന്യം നല്‍കുന്ന സിനിമ കൂടിയാണിത്.

റൊമാന്റിക് സിനിമകളിലൂടെ പേരെടുത്ത അദ്ദേഹം അധികം ആക്ഷന്‍ സിനിമകള്‍ ചെയ്തിട്ടില്ല. അച്ഛനും മക്കള്‍ക്കും ഇടയില്‍ സംഭവിക്കുന്ന ഒരു സംഭവത്തെ ചുറ്റിപ്പറ്റിയാണ് സിനിമ മുന്നോട്ട് പോകുന്നത്. ഇതില്‍ അച്ഛന്റെ വേഷം മോഹന്‍ കൈകാര്യം ചെയ്യുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :