ആര്യയുടെ സഹോദരൻ വിവാഹിതനായി

ആര്യയുടെ സഹോദരൻ വിവാഹിതനായി

Rijisha M.| Last Modified ചൊവ്വ, 26 ജൂണ്‍ 2018 (18:28 IST)
നടൻ ആര്യയുടെ സഹോദരനും നടനുമായ വിവാഹിതനായി. പ്രണയ വിവാഹമായിരുന്നു. ഹിന്ദു ആചാരപ്രകാരം നടന്ന വിവാഹത്തിന് ശേഷം സിനിമയിലെ പ്രമുഖര്‍ക്കായി ചെന്നൈ ലീല പാലസില്‍ ഗംഭീര വിരുന്നും ഒരുക്കിയിരുന്നു.

ചിമ്പു, ശ്യാം, ശന്തനു, വെങ്കട് പ്രഭു തുടങ്ങിയവരടക്കം സിനിമാലോകത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു. പുത്തകം എന്ന ചിത്രത്തിലൂടെയാണ് സത്യ എന്ന ഷാഹിര്‍ ടോളിവുഡില്‍ കാലുകുത്തുന്നത്.

സ്വാമി രാ രാ, അമരകാവിയം തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്‌തു. ആര്യയുടെ കൂടെ സത്യ അഭിനയിക്കുന്ന സന്താന ദേവൻ എന്ന ചിത്രമാണ് ഇനി വരാനിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :