അനുബന്ധ വാര്‍ത്തകള്‍
- ആ പൃഥ്വിരാജ് ചിത്രം വൻ പരാജയമായി, 10 വർഷമായിട്ടും നഷ്ടം തീർന്നിട്ടില്ല: നിർമാതാവ് സാബു ചെറിയാൻ
- ഒരുകാലത്ത് അടുത്ത സുഹൃത്തുക്കള്‍, പിന്നീട് ഇരുവരും തെറ്റി; ദിലീപിനും ഭാവനയ്ക്കും ഇടയില്‍ സംഭവിച്ചത്
- പരസ്പരം മാല ചാര്‍ത്തി മാത്യുവും നസ്ലെനും; സ്വവര്‍ഗ പ്രണയമാണോ കഥയെന്ന് ആരാധകര്‍ !
- ഇഷ്ടത്തിലെ പാട്ട് ടീച്ചര്‍, 24-ാം വയസ്സില്‍ ആദ്യ വിവാഹം, 64-ാം വയസ്സില്‍ മൂന്നാം വിവാഹത്തിനു ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്; നടി ജയസുധയുടെ ജീവിതം ഇങ്ങനെ
- ചന്ദ്രമുഖിയിൽ ജ്യോതികയുടേത് ആശ്ചര്യപ്പെടുത്തുന്ന പ്രകടനം, പ്രശംസയുമായി കങ്കണ
അന്ന് കാമുകി ഇന്ന് ഭാര്യ, അന്ന് പണിയില്ലായിരുന്നു ഇന്ന് സൂപ്പര്‍താരം; ഈ കപ്പിള്‍സിനെ മനസ്സിലായോ?
വാലന്റൈന്‍സ് ഡേ സ്‌പെഷ്യല്‍ ചിത്രവുമായി ആന്റണി വര്‍ഗീസ് (പെപ്പെ). ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള പ്രണയദിനത്തിലെ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഭാര്യ അനിഷയ്‌ക്കൊപ്പം പ്രണയ നാളുകളില്‍ എടുത്ത ചിത്രമാണിത്.
' Happy Valentines day my dear ഖുറേഷി??
ഒരു 9 വര്‍ഷം മുന്‍പ് തൊഴില്‍ രഹിതനായ ഞാനും ജോലിയുള്ള അവളും പ്രണയദിനം ആഘോഷിക്കാന്‍ പോയപ്പോള്‍... ബില്ല് വന്നപ്പോള്‍ മുങ്ങിയ ഞാന്‍ പിന്നെ പൊങ്ങിയത് ബസ് സ്റ്റോപ്പിലാണ്' ഫോട്ടോ പങ്കുവെച്ച് ആന്റണി പെപ്പെ കുറിച്ചു.
നിരവധി പേരാണ് ചിത്രത്തിനു താഴെ കമന്റ് ചെയ്തിരിക്കുന്നത്.