ആന്റണി വര്‍ഗീസിനെ ചേര്‍ത്ത് പിടിച്ച് ഭാര്യ അനീഷ, ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 10 മെയ് 2023 (09:15 IST)
ജീവിതത്തിലെ പരീക്ഷണ കാലത്തിലൂടെ കടന്നു പോകുകയാണ് ആന്റണി വര്‍ഗീസ്. നടനെതിരെ സംവിധായകന്‍ ജൂഡ് ആന്റണി നടത്തിയ ആരോപണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയതോതില്‍ ചര്‍ച്ചയാവുകയാണ്. പ്രതിസന്ധിഘട്ടത്തിലും നടന് തണല്‍ ആക്കുകയാണ് ഭാര്യ പൗലോസ്.

ആന്റണി ഒപ്പം ചേര്‍ത്ത് പിടിച്ചുകൊണ്ടുള്ള ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യങ്ങള്‍ക്ക് മറുപടി എന്നോണം അനീഷ പങ്കുവെച്ചത്.

അങ്കമാലി സ്വദേശിനിയാണ് അനീഷ പൗലോസ്.അയര്‍ലന്‍ഡിലായായിരുന്നു ജോലി ചെയ്തിരുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :