'ദൃശ്യം 3', മോഹന്‍ലാലിന് പറയാനുള്ളത് ഇതാണ്, വീഡിയോ

കെ ആര്‍ അനൂപ്| Last Modified ശനി, 27 ഓഗസ്റ്റ് 2022 (11:23 IST)
ഒരു ഇടവേളക്ക് ശേഷം വീണ്ടും ദൃശ്യം സിനിമ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. സിനിമയുടെ മൂന്നാം ഭാഗത്തെ കുറിച്ചാണ് എങ്ങും ചര്‍ച്ച. മോഹന്‍ലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിന്റെ രണ്ടു ഭാഗങ്ങളും വലിയ വിജയമായി മാറി. ദൃശ്യം 3യെ കുറിച്ച് മോഹന്‍ലാല്‍ പറയുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :