1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Annu Antony life photos

ജീവിതത്തെ ആഘോഷമാക്കി അന്നു ആന്റണി, ചിത്രങ്ങള്‍ പറയും ആ സന്തോഷം

Annu Antony Annu
ആനന്ദം സംവിധായകന്റെ 'പൂക്കാലം' റിലീസിനായി കാത്തിരിക്കുകയാണ് അന്നു ആന്റണി. കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന ടീസറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.
ഹൃദയത്തിലെ മൂന്നാമത്തെ നായിക കൂടിയായ അന്നു ആന്റണിയെ ഓര്‍മ്മയില്ലേ നടിയുടെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ കാണാം.ആനന്ദത്തില്‍ റോഷന്‍ മാത്യുവിനൊപ്പം അഭിനയിച്ചതിന് ശേഷം അന്നു ആന്റണിയെ മോളിവുഡില്‍ കണ്ടിട്ടുണ്ടായിരുന്നില്ല.
 നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം, വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയത്തിലൂടെ നടി ഗംഭീര തിരിച്ചുവരവ് നടത്തി.2016-ലാണ് ഗണേശ് രാജ് സംവിധാനം ചെയ്ത ആനന്ദം പുറത്തിറങ്ങിയത്. 
അടുത്ത ലേഖനം
90 കളിലെ സുന്ദരിയായ നായിക,സുചിത്ര മുരളിയുടെ പ്രായം എത്രയെന്ന് അറിയാമോ ?