1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. ,Ann Sheetal

സിനിമയിലേക്കുള്ള തിരിച്ചു വരവില്‍ ആന്‍ ശീതള്‍,ഇഷ്‌ക് നടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍

ആന്‍ ശീതള്‍
2019 പുറത്തിറങ്ങിയ ഇഷ്‌കില്‍ നായികയായിരുന്നു ആന്‍ ശീതള്‍. എസ്രാ എന്ന ചിത്രത്തിലൂടെയാണ് നടി അരങ്ങേറ്റം കുറിച്ചത്. 
ചലച്ചിത്ര അഭിനേത്രിയും മോഡലുമാണ് ആന്‍. നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആണ് ശ്രദ്ധ നേടുന്നത്.
'പടച്ചോനേ ഇങ്ങള് കാത്തോളീ..' എന്ന ചിത്രം ടൈറ്റില്‍ കൊണ്ട് തന്നെ ശ്രദ്ധനേടിയിരുന്നു. ശ്രീനാഥ് ഭാസിയും ഗ്രേസ് ആന്റണിയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ ആന്‍ ശീതളും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
നടന്‍ ജഗദീഷിന്റെ ഭാര്യ ഡോ.പി രമ അന്തരിച്ചു