അനുബന്ധ വാര്‍ത്തകള്‍
- പതിനൊന്ന് വര്‍ഷം കഴിഞ്ഞിട്ടും ആന്‍ അഗസ്റ്റിന്‍ 'ഉപേക്ഷിക്കാത്ത' കഥാപാത്രം; പ്രിയ സിനിമയെ കുറിച്ച് വാചാലയായി താരം
- ഇന്ന് കുഞ്ചാക്കോ ബോബന്റെ നായിക, അച്ഛന്റെ തോളില്‍ കൈവെച്ച് നില്ക്കുന്ന കുട്ടി താരത്തെ മനസ്സിലായോ ?
- മാലാഖയെപോല് സുന്ദരി; പുതിയ ചിത്രങ്ങള്‍ പങ്കുവച്ച് ആന്‍ അഗസ്റ്റിന്‍
- സുരാജ് വെഞ്ഞാറമൂടും ആന്‍ അഗസ്റ്റിനും ഒന്നിക്കുന്നു, 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ' വരുന്നു
- 'മൂന്നാഴ്ച കൊണ്ട് പ്രേമം ഉണ്ടാകുമോ,'; ആന്‍ അഗസ്റ്റിനെ കല്യാണം കഴിക്കാന്‍ താല്പര്യമുണ്ടെന്ന് ജോമോന് പറഞ്ഞപ്പോള്‍ ആനിന്റെ അമ്മ ചോദിച്ചത്
Photos|സാരിയില്‍ മനോഹരിയായി ആന്‍ അഗസ്റ്റിന്‍,ചിത്രങ്ങള്‍
ലാല്‍ ജോസ് കണ്ടെത്തിയ അഭിനേത്രിയാണ് ആന്‍ അഗസ്റ്റിന്‍.'എല്‍സമ്മ എന്ന ആണ്‍കുട്ടി'യിലൂടെയാണ് ആന്‍ അഭിനയരംഗത്തെത്തിയത്. ഇന്ന് താരത്തിന്റെ 32-ാം ജന്മദിനമാണ്.1989 ജൂലൈ 30 നാണ് ആന്‍ അഗസ്റ്റിന്‍ ജനിച്ചത്.
ഏഴ് വര്‍ഷത്തെ അഭിനയ ജീവിതത്തിനിടയില്‍ 13 ചിത്രങ്ങളില്‍ നടി വേഷമിട്ടു.സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ ആനിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധനേടുന്നത്.
സുഹൃത്ത് ഓണ്‍ലൈന്‍ സാരി ബോട്ടീക് തുടങ്ങിയതിന്റെ സന്തോഷം നിരവധി ഫോട്ടോഷൂട്ടുകളിലൂടെയാണ് നടി പ്രകടിപ്പിക്കുന്നത്.
സാരിയോട് ആനിന് പ്രത്യേക ഇഷ്ടമാണ്.ഓക്സിഡൈസ്ഡ് ആഭരങ്ങളാണ് താരം കൂടുതലും ധരിക്കാറുള്ളത്.
ശ്യാമപ്രസാദിന്റെ 'ആര്‍ട്ടിസ്റ്റി'ലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നടി നേടിയിരുന്നു.2013ലാണ് സിനിമ പുറത്തിറങ്ങിയത്.