ആസിഫ് അലിയുടെ കൂടെ അഭിനയിച്ച നടി,ഈ താരത്തെ മനസ്സിലായോ ?

കെ ആര്‍ അനൂപ്| Last Modified ശനി, 18 സെപ്‌റ്റംബര്‍ 2021 (08:44 IST)

ചെറിയ കാലത്തിനുള്ളില്‍ തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനാര്‍ക്കലി മരിക്കാര്‍. ആനന്ദം എന്ന സിനിമയില്‍ തുടങ്ങി 'ത്രയം' വരെ എത്തി നില്‍ക്കുകയാണ് താരം. തന്റെ കുട്ടിക്കാല ഓര്‍മ്മകളിലാണ് നടി.'ഞാന്‍ തന്നെ'- എന്ന് പറഞ്ഞുകൊണ്ട് കുട്ടിക്കാലത്തെ ഒരു ഫോട്ടോ താരം പങ്കുവെച്ചു.

അനാര്‍ക്കലിയുടെ ചേച്ചി ലക്ഷ്മിയും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.നമ്പര്‍ വണ്‍ സ്‌നേഹതീരം നോര്‍ത്ത് എന്ന ചിത്രത്തില്‍ ബാലതാരമായി എത്തിയത് അനാര്‍ക്കലിയുടെ സഹോദരിയായിരുന്നു.

വിമാനം, മന്ദാരം, മാര്‍ക്കോണി മത്തായി, ഉയരെ എന്നീ സിനിമകളിലൂടെ അനാര്‍ക്കലി മരിക്കാര്‍ ശ്രദ്ധേയയായി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :