അനുബന്ധ വാര്‍ത്തകള്‍
- 'എല്ലാവരും പൊറുക്കണം'; മാപ്പ് പറഞ്ഞ് ഷൈന്‍ ടോം ചാക്കോ
- ഞാൻ റഷ്യയിലുണ്ടെന്ന് അറിഞ്ഞ് ആരാധകർ വിമാനം പിടിച്ച് എന്നെ തേടി വന്നു: പ്രിയ വാര്യർ
- മോഹൻലാലിനൊപ്പം അഭിനയിക്കുന്നത് തന്നെ അവാർഡ്, ബറോസ് അനുഭവങ്ങൾ പങ്കുവെച്ച് കോമൾ ശർമ
- മലയാളികള്‍ മറന്നുകാണില്ല ഈ നടിയെ ! പൃഥ്വിരാജിന്റെ നായിക, പുത്തന്‍ ഫോട്ടോഷൂട്ടുകള്‍
- വലിയ മനുഷ്യനായതിന് നന്ദി, മമ്മൂട്ടിയ്ക്ക് നന്ദി പറഞ്ഞ് നടന് ഷറഫുദ്ദീന്
Anarkali marikar: അനാർക്കലി സോ ഹോട്ടാണ് എന്ന് കേൾക്കാനാണ് കൂടുതൽ ഇഷ്ടം
വളരെ കുറച്ച് സിനിമകളിലൂടെ തന്നെ ആരാധകരുടെ പ്രിയ താരമായി മാറിയ നടിയാണ് അനാർക്കലി മരയ്ക്കാർ. ഒരു ഗായിക കൂടിയായ താരത്തിൻ്റെ കവറുകൾ വലിയ രീതിയിൽ ശ്രദ്ധ ആകർഷിക്കാറുണ്ട്. ഇപ്പോഴിതാ അനാർക്കലിയുടെ ഒരു ചാറ്റ് ഷോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
മറ്റുള്ളവർ തന്നെ പറ്റി കൂടുതൽ ഹോട്ടാണ് എന്ന് പറയുന്നത് കേൾക്കാനാണ് ഇഷ്ടമെന്നാണ് അനാർക്കലി പറയുന്നത്. ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. അനാർക്കലി ക്യൂട്ടാണ് എന്ന് കേൾക്കാനാണോ കൂടുതൽ ഹോട്ടാണ് എന്ന് കേൾക്കാനാണോ ഇഷ്ടമെന്ന അവതാരകൻ്റെ ചോദ്യത്തിനോടാണ് താരത്തീൻ്റെ മറുപടി.