വലിയ മനുഷ്യനായതിന് നന്ദി, മമ്മൂട്ടിയ്ക്ക് നന്ദി പറഞ്ഞ് നടന്‍ ഷറഫുദ്ദീന്‍

കെ ആര്‍ അനൂപ്| Last Modified ശനി, 25 ജൂണ്‍ 2022 (13:02 IST)
മമ്മൂട്ടിയ്ക്ക് നന്ദി പറഞ്ഞ് നടന്‍ ഷറഫുദ്ദീന്‍. പ്രിയന്‍ ഓട്ടത്തിലാണ് എന്ന ചിത്രത്തില്‍ അതിഥി വേഷത്തില്‍ മമ്മൂട്ടിയും എത്തിയിരുന്നു.പ്രിയന്റെ ചെറിയ ലോകത്തിലെ വലിയ മനുഷ്യനായതിന് നന്ദി എന്നാണ് ഷറഫുദീന്‍ കുറിച്ചത്.

'അതെ സുഹൃത്തുക്കളെ, പ്രിയന്‍ വിജയകരമായി ഓട്ടത്തിലാണ്.
എല്ലാവര്‍ക്കും നന്ദി'-ഷറഫുദീന്‍ കുറിച്ചു.

നൈല ഉഷയും ഷറഫുദ്ദീനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'പ്രിയന്‍ ഓട്ടത്തിലാണ്'. 'C/O സൈറ ബാനു' എന്ന സിനിമ ഒരുക്കിയ ആന്റണി സോണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അപര്‍ണ ദാസും.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :