കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 19 ഓഗസ്റ്റ് 2024 (21:08 IST)
ജനപ്രിയ ടെലിവിഷന്‍ പരമ്പരയാണ് ചക്കപ്പഴം. പരിപാടിയിലെ താരങ്ങളെല്ലാം പ്രേക്ഷകര്‍ക്ക് ഇഷ്ടമാണ്.പൈങ്കിളിയായി ശ്രുതി രജനികാന്ത് വേഷമിടുന്നത്.
ബാല താരമായി സീരിയലില്‍ എത്തിയ ശ്രുതി സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയും ചെയ്തു.
ശ്രുതി പങ്കുവെച്ച പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്.
ചിത്രങ്ങള്‍ കാണാം.