നെറ്റ്ഫ്‌ലിക്‌സിന്റെ പരിപാടിയില്‍ ആലിയ, ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്| Last Modified ശനി, 17 ജൂണ്‍ 2023 (09:20 IST)
നെറ്റ്ഫ്‌ലിക്‌സിന്റെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ആലിയ.ബ്രസീലിലെ സാവോ പോളോയില്‍ നിന്നുള്ള ചിത്രങ്ങളാണ് നടി പങ്കുവെച്ചത്.

വരാനിരിക്കുന്ന ചിത്രങ്ങളുടെ ഫസ്റ്റ് ലുക്ക് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം പുറത്തിറക്കി. ഹാര്‍ട്ട് ഓഫ് സ്റ്റോണ്‍ എന്ന തന്റെ സിനിമയ്ക്ക് വേണ്ടിയാണ് ആലിയ അവിടെ എത്തിയത്.
ആലിയ ഭട്ടിന്റെ സ്‌റ്റൈലിസ്റ്റായ പ്രിയങ്ക കപാഡിയയും ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.














ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :