അജിത്തിന്റെ കരിയറിയില്‍ ഏറ്റവും വേഗത്തില്‍ ചിത്രീകരിക്കുന്ന സിനിമ,'AK62 വരുന്നു

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 13 ഏപ്രില്‍ 2023 (17:35 IST)
'തുനിവ്' റിലീസ് ചെയ്ത് മൂന്ന് മാസം പിന്നിട്ടിട്ടും തന്റെ അടുത്ത ചിത്രത്തിന്റെ ജോലികള്‍ അജിത്ത് തുടങ്ങിയിട്ടില്ല. പിതാവിന്റെ മരണവും അതിനൊരു കാരണമായി മാറി.നടന്റെ 62-ാമത് സിനിമയുടെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായി.


ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകും.

45 ദിവസത്തിനുള്ളില്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് തീരുമാനം. നടന്റെ കരിയറില്‍ തന്നെ ഏറ്റവും വേഗത്തില്‍ ചിത്രീകരണം പൂര്‍ത്തിയാക്കുന്ന സിനിമയായി ഇത് മാറും.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :