അജിത്തിന്റെ വീട് സന്ദര്‍ശിച്ച് കാര്‍ത്തിയും സൂര്യയും

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 27 മാര്‍ച്ച് 2023 (15:12 IST)
നടന്‍ അജിത് കുമാറിന്റെ പിതാവ് പി സുബ്രഹ്‌മണ്യം മാര്‍ച്ച് 24 നാണ് അന്തരിച്ചത്. കാര്‍ത്തിയും സൂര്യയും അജിത്തിന്റെ വീട് സന്ദര്‍ശിച്ചു.

നേരത്തെ ചിമ്പു, വിജയ്, ഉദയനിധി സ്റ്റാലിന്‍ തുടങ്ങി നിരവധി പ്രമുഖര്‍ അജിത്തിന്റെ വീട്ടിലെത്തി കുടുംബത്തെ സമാധാനപ്പെടുത്തിയിരുന്നു.

'തുനിവ്' എന്ന തമിഴ് ചിത്രത്തിലാണ് അജിത്ത് അവസാനമായി അഭിനയിച്ചത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :