സ്‌റ്റൈലിഷായി അജിത്ത്,ബൈക്ക് റൈഡിങ് ചിത്രങ്ങള്‍ വൈറലാകുന്നു

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 22 ജൂലൈ 2021 (15:08 IST)

സിനിമകള്‍ പോലെ തന്നെ ബൈക്ക് ഓടിക്കാനും അജിത്തിന് ഏറെ ഇഷ്ടമാണ്.താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.ബിഎംഡബ്ല്യു ആര്‍1200 ജിഎസ് എന്ന ബൈക്കിലാണ് നടനെ കാണാനായത്.


അജിത്തിന്റെ മാസ് സ്‌റ്റൈലിഷ് ലുക്കുകളില്‍ ആരാധകര്‍ക്കിടയില്‍ വൈറലാകുന്നു.


അജിത്തിന്റെ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് അടുത്തിടെ പുറത്തുവന്ന 'വലിമൈ' മോഷന്‍ പോസ്റ്ററിന് വലിയ സ്വീകാര്യത ലഭിച്ചു. വൈകാതെ തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :