1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Ahaana Krishna new photos

അടിപൊളി ലുക്കില്‍ അഹാന, പുത്തന്‍ ഫോട്ടോഷൂട്ട് ഹിറ്റ്

Ahaana Krishna  കൃഷ്ണകുമാര്‍
താര കുടുംബത്തില്‍ നിന്ന് മലയാള സിനിമയിലേക്കെത്തിയ നടിയാണ് അഹാന. നടന്‍ കൃഷ്ണ കുമാര്‍- സിന്ധു കൃഷ്ണ ദമ്പതികളുടെ മകളായ അഹാനയുടെ സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. താരത്തിന്റെ ഫോട്ടോ ഷൂട്ടാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
 
സ്‌റ്റൈലിംഗ്: അഫ്ഷീന്‍ ഷാജഹാന്‍
ഫോട്ടോഗ്രാഫി: മനേഖ
അഹാന കൃഷ്ണകുമാര്‍ ആദ്യമായി സംവിധാനം ചെയ്ത 'തോന്നല്‍' എന്ന മ്യൂസിക് ആല്‍ബം യൂട്യൂബില്‍ ഇപ്പോഴും ആളുകള്‍ കാണുന്നുണ്ട്.
 
 
 
 
അടുത്ത ലേഖനം
'തിരുച്ചിത്രമ്പലം' റിലീസായി ഒരു വര്‍ഷം, നന്ദി പറയാന്‍ ഒരുപാടുണ്ടെന്ന് ധനുഷ്, ടീസര്‍ പുറത്തിറക്കി നിര്‍മ്മാതാക്കള്‍