അനുബന്ധ വാര്‍ത്തകള്‍
- ഇനി മലകയറാൻ 50 വയസ്സ് വരെ കൊതിയോടെ കാത്തിരിക്കാനുള്ള ഭക്തി നൽകിയതിന് നന്ദി, മാളികപ്പുറം സിനിമയെ പ്രശംസിച്ച് സ്വാസിക
- 'ജിന്ന്' വ്യത്യസ്തതയാര്‍ന്ന ഒരു സിനിമ അനുഭവം:സ്വാസിക
- ഉണ്ണിയുടെ ഈ വളര്‍ച്ച എനിക്കും ഒരുപാട് അഭിമാനം തരുന്നു: സ്വാസിക
- ‘ചതുരം’ ഒടിടി റിലീസിന്, പ്രദർശനതീയതി എപ്പോൾ ?
- ഭർത്താവ് കുറച്ച് സ്വാതന്ത്ര്യം റെസ്ട്രിക്ട് ചെയ്യുന്നതിൽ പ്രശ്നമില്ല: സ്വാസിക
'അവള് സൂര്യനെപ്പോലെയായിരുന്നു'; പുതിയ ഫോട്ടോഷൂട്ടുമായി സ്വാസിക
സ്വാസികയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
ജിഷ്ണു മുരളിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.മഡ്ഹൗസ് മറയൂര്‍ നിന്നാണ് ഫോട്ടോഷൂട്ട് നടത്തിയത് എന്ന് സ്വാസിക പറയുന്നു.
പൂജ വിജയ് എന്നാണ് സ്വാസികയുടെ യഥാര്‍ത്ഥ പേര്. 'വാസന്തി' എന്ന ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് സ്വാസിക സ്വന്തമാക്കിയിരുന്നു.'വൈഗൈ' എന്ന തമിഴ് ചിത്രത്തിലൂടെയാണ് നടി അരങ്ങേറ്റം കുറിച്ചത്.