സാരിയില്‍ സുന്ദരിയായി ഷീലു എബ്രഹാം, ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 18 ഒക്‌ടോബര്‍ 2023 (17:40 IST)
മലയാളത്തിലെ പ്രശസ്ത നടിമാരില്‍ ഒരാളാണ് ഷീലു എബ്രഹാം.2013ല്‍ പുറത്തിറങ്ങിയ വീപ്പിങ്ങ് ബോയിലൂടെ അരങ്ങേറ്റം കുറിച്ച നടി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

ഷീ ടാക്സി എന്ന ചിത്രത്തിലൂടെയാണ് നടി കൂടുതല്‍ പ്രശസ്തിയായത്.വീകം, നാലാമുറ തുടങ്ങിയ ചിത്രങ്ങളില്‍ നടി അഭിനയിച്ചു.


കോട്ടയം ഭരണങ്ങാനത്ത് അബ്രഹാമിന്റെയും ഏലിക്കുട്ടിയുടെയും മകളായിഷീലു എബ്രഹാം ജനിച്ചു. പഠിച്ചതും വളര്‍ന്നതും ഇടുക്കിയിലെ തൊപ്രാംകുടിയിലാണ്. അബാം മൂവീസിന്റെ ബാനറില്‍ ഭര്‍ത്താവ് എബ്രഹാം മാത്യു നിര്‍മ്മിച്ച ചിത്രങ്ങളിലും താരം അഭിനയിച്ചു.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :