1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Actress Bindu Panicker age

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന നടി ബിന്ദു പണിക്കരുടെ പ്രായം അറിയുമോ

Bindu Panicker
വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് ബിന്ദു പണിക്കര്‍. ഹാസ്യതാരമായി സിനിമയിലേക്ക് എത്തിയ ബിന്ദു പിന്നീട് ഒട്ടേറെ നല്ല കഥാപാത്രങ്ങളെ അവിസ്മരണീയമാക്കി. ബിന്ദു പണിക്കരുടെ ജന്മദിനമാണ് ഇന്ന്. 1968 ഏപ്രില്‍ 21 നാണ് താരം ജനിച്ചത്. താരത്തിന്റെ 54-ാം ജന്മദിനമാണ് ഇന്ന് ആഘോഷിക്കുന്നത്. നടന്‍ സായ് കുമാറാണ് ബിന്ദുവിന്റെ ജീവിതപങ്കാളി. 
 
അടുത്ത ലേഖനം
സുരേഷ് ഗോപിയുടെ ബിഗ് ബജറ്റ് ചിത്രം പ്രഖ്യാപിച്ചു, 'മേ ഹൂം മൂസ'യുടെ ചിത്രീകരണം തുടങ്ങി, ടീസര്‍