നടി അമല പോളിന്റെ വിവാഹ ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 6 നവം‌ബര്‍ 2023 (09:04 IST)
നടി അമല പോളിന്റെ വിവാഹ ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്.സുഹൃത്ത് ജഗദ് ദേശായി ആണ് നടിയുടെ ജീവിതപങ്കാളി.

കൊച്ചിയില്‍ നിന്നുള്ള ഇരുവരുടെയും വിവാഹ ചിത്രങ്ങള്‍ കാണാം.ജഗദും അമലയും പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.
ഗോവ സ്വദേശിയാണ് ജഗദ്. പ്രമുഖ ലക്ഷ്വറി വില്ലയുടെ മാനേജര്‍ കൂടിയാണ് അദ്ദേഹം.
'ശേഷിക്കുന്ന ജീവിതത്തിലേക്ക് എന്റെ അപ്‌സരസിന്റെ കൈപിടിച്ച് മുന്നോട്ട്', എന്നാണ് വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ജഗദ് എഴുതിയത്.
അമല പോളിന്റെ പിറന്നാള്‍ ദിനത്തില്‍ ആയിരുന്നു വിവാഹത്തെക്കുറിച്ച് ജഗദ് വെളിപ്പെടുത്തിയത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :