ലാലിന്റെ മാസ് എന്‍ട്രി,സര്‍ ഗാനഭൂഷണം നെയ്യാറ്റിന്‍കര ഗോപന്‍, വീഡിയോ

കെ ആര്‍ അനൂപ്| Last Modified വെള്ളി, 25 മാര്‍ച്ച് 2022 (17:17 IST)

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രം ആറാട്ട് സ്ട്രീമിംഗ് തുടങ്ങുകയാണ്. ഉദയ്കൃഷ്ണ തിരക്കഥയൊരുക്കിയ സിനിമയിലെ ലാലിന്റെ മാസ് എന്‍ട്രിയുടെ വീഡിയോ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു.
ഫെബ്രുവരി 28ന് ബിഗ് സ്‌ക്രീനില്‍ എത്തിയ ചിത്രം റിലീസിന്റെ 31-ാം ദിനത്തിലാണ് ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :