ട്വല്‍ത്ത് മാനില്‍ കാണിക്കാത്ത സജീഷ് ഇതാ, ശബ്ദംകൊണ്ട് പണി കൊടുത്ത അജു വര്‍ഗീസിന്റെ കഥാപാത്രം

കെ ആര്‍ അനൂപ്| Last Modified ശനി, 21 മെയ് 2022 (16:47 IST)

ട്വല്‍ത്ത് മാന്‍ സിനിമയില്‍ ശബ്ദം കൊണ്ട് അഭിനയിച്ചാണ് അജു വര്‍ഗീസ് ശ്രദ്ധനേടിയത്. സിനിമയില്‍ അദ്ദേഹത്തിന്റെ മുഖം കാണിച്ചില്ലെങ്കിലും കഥാപാത്രത്തിന് അനുയോജ്യമായ തന്റെ രൂപം വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍. സജീഷ് എന്ന കഥാപാത്രത്തിന് ചേരുന്ന പഴയ ഒരു ഫോട്ടോ അജു പങ്കുവെച്ചു.
80 മുതല്‍ 90 ശതമാനം വരെ ചിത്രീകരണം ഒരു റിസോര്‍ട്ടില്‍ ആണ് നടത്തിയത്. കാഴ്ചക്കാരെ ത്രില്ലടിപ്പിച്ച ട്വല്‍ത്ത് മാന്‍ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറില്‍ സ്ട്രീമിംഗ് തുടരുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :