മമ്മൂട്ടിയുമുണ്ടായിരുന്നു, എങ്കിലും പൃഥ്വി തന്നെ ഒന്നാമന്‍!

യുവതാരങ്ങളില്‍ പൃഥ്വി തന്നെ ഒന്നാമന്‍, ആര്‍ക്കും സംശയം വേണ്ട!

Last Updated: തിങ്കള്‍, 4 ഏപ്രില്‍ 2016 (16:13 IST)
ഒരു മനുഷ്യന്‍റെ ജീവിതം മാറ്റിമറിക്കുന്നതില്‍ അവന്‍റെ സ്വഭാവ സവിശേഷതകള്‍ എത്രമാത്രം പങ്കുവഹിക്കുന്നു എന്നതിന്‍റെ ചിത്രീകരണമായിരുന്നു ‘കലി’. ദുല്‍ക്കര്‍ സല്‍മാനും സായ് പല്ലവിയും ജോഡിയായ സിനിമ വന്‍ വിജയമായി മാറി. സമീര്‍ താഹിര്‍ ആയിരുന്നു സംവിധാനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :