Last Updated:
തിങ്കള്‍, 4 ഏപ്രില്‍ 2016 (16:13 IST)
‘പാവാട’ എന്ന വ്യത്യസ്തമായ പേരുള്ള ചിത്രവുമായി പൃഥ്വിരാജ് എത്തിയപ്പോള്‍ രണ്ടുകൈയും നീട്ടി പ്രേക്ഷകര്‍ സ്വീകരിച്ചു. മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത ഈ ചിത്രം കോടികളാണ് ലാഭം നേടിയത്. അനൂപ് മേനോനായിരുന്നു ഒരു നായകന്‍.
അടുത്ത പേജില്‍ - പൊലീസായാല്‍ ഇങ്ങനെ വേണം!