മമ്മൂട്ടിയുടെ നഷ്ടം മോഹന്‍‌ലാലിന് ദൃശ്യമായി

PRO
PRO
ദൃശ്യത്തിന്റെ കഥ മമ്മൂട്ടി തിരസ്കരിച്ച ശേഷം ഈ പ്രമേയം ആന്റണി പെരുമ്പാവൂരുമായി ജീത്തു പങ്ക് വെച്ചു. കഥ കേട്ട ഇഷ്ടപ്പെട്ട ആന്റണി ലാലേട്ടനോട് പറയാമെന്ന് പറഞ്ഞു. തുടര്‍ന്ന് വണ്‍‌ലൈന്‍ കേട്ട ലാല്‍ ഒകെ പറയുകയായിരുന്നു.

ദൃശ്യത്തിലെ ഹൈറേഞ്ച് കര്‍ഷകനായി വര്‍ഷാവസാനത്തില്‍ പ്രേക്ഷകര്‍ക്ക് മികച്ചൊരു ചിത്രം സമ്മാനിച്ചിരിക്കുകയാണ് മോഹന്‍ലാല്‍. 2013 മോഹന്‍ലാലിനെ സംബന്ധിച്ച് അത്ര മികച്ച വര്‍ഷമായിരുന്നില്ല. എന്നാല്‍ വര്‍ഷാവസാനത്തോടെ എത്തിയിരിക്കുന്ന ദൃശ്യത്തിലൂടെ ഈ വര്‍ഷത്തെ നഷ്ടങ്ങളോടെ ഒന്നാകെ നികന്നുവെന്നാണ് ആരാധകരുടെ അഭിപ്രായം.



WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :