ജീത്തു ജോസഫ് സംവിധാനം ചെയ്ത മെമ്മറീസും ഇത്തരത്തില്‍ മമ്മൂട്ടി നോ പറഞ്ഞ ചിത്രമാണ്. ജീത്തു മെമ്മറീസിന്റെ കഥ പറഞ്ഞപ്പോള്‍ കഥാപാത്രത്തിന് പക്വത പോര എന്ന കാരണം ചൂണ്ടിക്കാട്ടി മമ്മൂട്ടി ചിത്രം ഒഴിവാക്കുകയായിരുന്നു.
ഇതാണ് പിന്നീട് പൃഥ്വിരാജ് നായകനായി അഭിനയിച്ചത്. അത് പൃഥ്വിരാജിന്റെ 2013ലെ വമ്പന്‍ ഹിറ്റായി മാറുകയും ചെയ്തു. ഇതേ വിധിയാണ് ഇപ്പോഴും മമ്മൂട്ടിക്ക് ഉണ്ടായത്.
അടുത്ത പേജില്‍: ആന്റണി കഥ കേട്ടു; ലാല്‍ ഒകെ പറഞ്ഞു