മമ്മൂട്ടിയും മോഹന്‍ലാലും നേര്‍ക്കുനേര്‍, കൂട്ടയടിക്ക് ദിലീപും ഫഹദും ദുല്‍ക്കറും!

WEBDUNIA|
PRO
ഓണത്തിന് വലിയ യുദ്ധം മമ്മൂട്ടിയും ദിലീപും തമ്മിലായിരുന്നു. വിജയം ദിലീപിനും. ശൃംഗാരവേലനും ദൈവത്തിന്‍റെ സ്വന്തം ക്ലീറ്റസും ഏറ്റുമുട്ടിയപ്പോല്‍ ശൃംഗാരവേലന്‍ പണം വാരി. ക്ലീറ്റസ് ശരാശരിയിലൊതുങ്ങുകയും ചെയ്തു.

ഇനി ക്രിസ്മസ് പോരാട്ടം. ഓണത്തേക്കാള്‍ കടുത്തതാകും ക്രിസ്മസ് മത്സരമെന്നുറപ്പ്. കാരണം ജനക്കൂട്ടത്തിന്‍റെ നായകന്‍ മോഹന്‍ലാല്‍ അഭിനയിച്ച സിനിമയും ക്രിസ്മസിനെത്തുന്നുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലും ഈ ക്രിസ്മസ് കാലത്ത് നേരിട്ട് ഏറ്റുമുട്ടുമ്പോള്‍ കറുത്ത കുതിരകളാകാന്‍ ദിലീപും ദുല്‍ക്കറും ഫഹദുമുണ്ട്.

ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു മോഹന്‍ലാല്‍ ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. അതുകൊണ്ടുതന്നെ ചിത്രം മെഗാഹിറ്റാക്കാന്‍ ഒരുങ്ങുകയാണ് ആരാധകര്‍.

അടുത്ത പേജില്‍ - മോഹന്‍ലാല്‍ വരുന്നു, കോടികള്‍ കിലുക്കിയുള്ള വരവ്!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :