കേരളം ഭരിക്കുന്നത് മമ്മൂട്ടി അല്ല, വിജയ്!

PRO
ഷാരുഖ് ഖാന്‍ നായകനായ ചെന്നൈ എക്സ്പ്രസ് ആണ് കേരളാ ബോക്സോഫീസില്‍ അഞ്ചാം സ്ഥാനത്ത്. ലോകമെമ്പാടും തകര്‍പ്പന്‍ പ്രകടനം നടത്തുന്ന ഈ സിനിമയ്ക്ക് കേരളത്തിലെ തിയേറ്ററുകളിലും ഹൌസ് ഫുള്‍ ബോര്‍ഡ് തൂങ്ങുന്നുണ്ട്.

WEBDUNIA|
അടുത്ത പേജില്‍ - മമ്മൂട്ടിച്ചിത്രത്തിന് കനത്ത തിരിച്ചടി!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :